Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കൊതുക് വ്യാപനം തടയുന്നതിനുള്ള നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാര നടപടികളുമായി ഖത്തര്‍

പരിസ്ഥിതി സുസ്ഥിരതയിലേക്കുള്ള വിശാലമായ മുന്നേറ്റത്തിന്റെ ഭാഗമായി, നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങളിലൂടെ കൊതുക് വ്യാപനത്തിനെതിരായ പോരാട്ടം ഖത്തര്‍ ശക്തമാക്കുന്നു.

വിശാലവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ മരുന്ന് തെളിക്കുന്നതിന് മന്ത്രാലയം ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി അലി ബിന്‍ മുഹമ്മദ് അല്‍ അലി വെളിപ്പെടുത്തി.

നിശ്ചലമായ വെള്ളത്തില്‍ കൊതുക് ലാര്‍വകളെ ഭക്ഷിക്കുന്നതിന് പേരുകേട്ട ഗാംബൂസിയ മത്സ്യത്തിന്റെ ഉപയോഗവും ഫീല്‍ഡ് ടീമുകളെ തത്സമയം കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്മാര്‍ട്ട് ഇലക്ട്രോണിക് സംവിധാനവും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button