Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലെബനാന്‍ പ്രസിഡന്റ് ജോസഫ് ഔനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലെബനാന്‍ പ്രസിഡന്റ് ജോസഫ് ഔനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

മേഖലയിലെ, പ്രത്യേകിച്ച് ലെബനാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവര്‍ അവലോകനം ചെയ്തു. ലെബനാനിനുള്ള ഖത്തറിന്റെ പിന്തുണ ആവര്‍ത്തിച്ച അമീര്‍ അതിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ചു.

അമീറിന്റെ പിന്തുണയ്ക്കും ഖത്തറിന്റെ അചഞ്ചലവും നിരന്തരവുമായ പിന്തുണയ്ക്കും പ്രസിഡന്റ് നന്ദിയും കടപ്പാടും അറിയിച്ചു.

Related Articles

Back to top button