മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ടുകള്‍ പരസ്യം ചെയ്തതിന് ഒരു ഡെലിവറി കമ്പനിക്കെതിരെ നടപടിയെടുത്ത് വാണിജ്യ വ്യവസായ മന്ത്രാലയം

മുന്‍കൂര്‍ അനുമതിയില്ലാതെ ഡിസ്‌കൗണ്ടുകള്‍ പരസ്യം ചെയ്തതിന് ഒരു ഡെലിവറി കമ്പനിക്കെതിരെ നടപടിയെടുത്ത് വാണിജ്യ വ്യവസായ മന്ത്രാലയം
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങാതെ ഡിസ്‌കൗണ്ടുകള്‍ പരസ്യം ചെയ്ത കമ്പനിക്ക് പതിനായിരം റിയാല്‍ പിഴ ചമത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു