Local News
എഡ്യൂക്കേഷന്‍ എബൗവ് ഓള് മായി സഹകരിച്ച് രണ്ട് റിയാലിന്റെ ചെക്ക്ഔട്ട് സംഭാവനയിലൂടെ 13 ലക്ഷം റിയാല്‍ സമാഹരിച്ച് സ്നൂനു

എഡ്യൂക്കേഷന്‍ എബൗവ് ഓള് മായി സഹകരിച്ച് രണ്ട് റിയാലിന്റെ ചെക്ക്ഔട്ട് സംഭാവനയിലൂടെ 13 ലക്ഷം റിയാല്‍ സമാഹരിച്ച് സ്നൂനു
2024 അവസാനത്തോടെയാണ് എഡ്യൂക്കേഷന്‍ എബൗവ് ഓള് യുമായി സഹകരിച്ച് രണ്ട് റിയാലിന്റെ ചെക്ക്ഔട്ട് സംഭാവനയാരംഭിച്ചത്.
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിനാണ് ഈ പദ്ധതി. അവരുടെ മുഴുവന്‍ യൂണിവേഴ്സിറ്റി ഫീസും വഹിച്ചുകൊണ്ട്. ഈ ശ്രമത്തിലൂടെ, നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനകം പിന്തുണ ലഭിച്ചു, വരാനിരിക്കുന്ന സെമസ്റ്ററില്‍ നാല് പേര് കൂടി പഠനം ആരംഭിക്കും.