Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജനായ ഡോ. റാമി ഇഷ്തിവി പ്രതിമാസം നടത്തിയത് 80 ശസ്ത്രക്രിയകളും 240 കണ്‍സള്‍ട്ടേഷനുകളും

ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജനായ ഡോ. റാമി ഇഷ്തിവി പ്രതിമാസം നടത്തിയത് 80 ശസ്ത്രക്രിയകളും 240 കണ്‍സള്‍ട്ടേഷനുകളും
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും പലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഗാസയില്‍ നടപ്പിലാക്കുന്ന ഒരു ശസ്ത്രക്രിയാ പദ്ധതിയുടെ ഭാഗമായി, അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ പൊള്ളലേറ്റ കേസുകള്‍ക്കും വൈകല്യം ബാധിച്ചവര്‍ക്കുമായാണ് ഡോ. റാമി സേവനം നല്‍കിയത്.

Related Articles

Back to top button