Breaking News

മെയ് ഒന്നുമുതല്‍ ഇന്ത്യയില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ

മെയ് ഒന്നുമുതല്‍ ഇന്ത്യയില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ.
വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ മെയ് ആദ്യം തുടങ്ങുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.