Local News
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി
നിലവിലുള്ള പ്രാദേശിക വെല്ലുവിളികള്‍ക്കിടയിലും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു ഇന്‍ഫോഗ്രാഫിക്‌സിലാണ് ഖത്തറിന്റെ വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികളും അതോറിറ്റി വിശദീകരിച്ചത്.