Breaking News
മേഖലയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് ഉച്ചകോടിയുടെ പ്രത്യേക യോഗം ഇന്ന് ജിദ്ദയില്‍

മേഖലയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് ഉച്ചകോടിയുടെ പ്രത്യേക യോഗം ഇന്ന് ജിദ്ദയില്‍
ജിസിസി നേതാക്കളുടെ പ്രത്യേക കണ്‍സല്‍ട്ടേട്ടീവ് സമ്മിറ്റാണ് ഇന്ന് ചേരുക. അമേരിക്കയ്ക്കും ഇറാനുമിടയിലുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്