Breaking News
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദിയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ജിദ്ദയില്‍ നടക്കുന്ന ജി.സി.സി പ്രത്യേക കൂടിയാലോചന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സൗദിയിലെത്തിയ
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദിയില്‍ ഊഷ്മളമായ വരവേല്‍പ്പ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബ്‌നു സല്‍മാന്‍ അല്‍ സഊദ് നേരിട്ടെത്തിയാണ് അമീറിനെ വരവേറ്റത്


