Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ടെലിഫോണ്‍ സംഭാഷണം നടത്തി.
ഇറാന്‍ വിദേശകാര്യ മന്ത്രി നിലവിലെ ചര്‍ച്ചകളുടെയും പുതിയ നയതന്ത്ര പുരോഗതികളുടെയും വിവരങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി സമാധാനപരമായ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും, ചര്‍ച്ചകളില്‍ പുരോഗതി കൈവരിക്കാന്‍ എല്ലാ പക്ഷങ്ങളും അനുകൂലമായി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Back to top button