Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ഫുജൈറയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

‘മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ ഫുജൈറയില്‍ നടന്ന ആക്രമണം അസ്വീകാര്യമാണ്,’ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇത് ‘അസ്വീകാര്യമാണെന്നും സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വച്ചുള്ള ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ പറഞ്ഞു

Related Articles

Back to top button