Local News

കാന്‍സര്‍ രോഗികള്‍ക്കായി മാനുഷിക സന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി

സുസ്ഥിരമായ ‘രോഗി സന്ദര്‍ശനങ്ങള്‍’ പരിപാടിയുടെ ഭാഗമായി സിദ്ര മെഡിസിനിലെ കുട്ടികള്‍ക്കും നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ചിലെ മുതിര്‍ന്ന രോഗികള്‍ക്കും ഉള്‍പ്പെടെ കാന്‍സര്‍ രോഗികള്‍ക്കായാണ് മാനുഷിക സന്ദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. എല്ലാ പ്രായത്തിലുമുള്ള രോഗികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.