Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

രണ്ട് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം സേവനം പുനരാരംഭിക്കുന്ന വിമാനങ്ങളെ സ്വാഗതം ചെയത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

രണ്ട് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം സേവനം പുനരാരംഭിക്കുന്ന വിമാനങ്ങളെ സ്വാഗതം ചെയത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 ന് അടച്ച വ്യോമപാതയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ പരിമിതമായ സേവനങ്ങള്‍ക്കായി തുറന്നെങ്കിലും
ഏപ്രില്‍ 21 മുതല്‍ ഘട്ടം ഘട്ടമായാണ് വിദേശ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാവുകയാണ്. ഓരോ വിമാനത്തേയും ആവേശപൂര്‍വം സ്വാഗതം ചെയ്താണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ തിരിച്ചുവരവ് ആഘോഷിക്കുന്നത്

Related Articles

Back to top button