ഖത്തറില്‍ ഇന്ന് 1513 രോഗമുക്തര്‍, 718 രോഗികള്‍, 5 മരണവും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ്. രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു. നീണ്ട ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്നും രോഗികളേക്കാളും കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട്
Read More