ഖത്തറില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ ഒരാഴ്ചക്കകം വ്യത്യസ്ത പ്രായത്തിലുള്ള നിരവധി മലയാളികളാണ് ഹൃദയാഘാതം മൂലം മരിച്ചത്.
Read More