നോമ്പിന്റെ പുണ്യം കവിതയാക്കി ദോഹയിലെ ചിത്രകലാ അധ്യാപിക ; മതാതീത സൗഹൃദത്തിന്റെ പുത്തന്‍ മാതൃക
ദോഹ: പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങളെ ആത്മസാക്ഷാത്കാരത്തിനുള്ള വഴിയാക്കി മാറ്റുകയാണ് ദോഹയിലെ ഒരു അധ്യാപിക. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയും കലാകാരിയും ലൈവ് ആര്ട്ട്
Read More