വോട്ടര്‍ പട്ടിക പരിഷ്‌കരണം:ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്
ദോഹ : കേരളത്തില്‍ ആരംഭിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജാഗ്രതാ കാമ്പയിന്‍ ആചരിക്കും.
Read More