ഈസക്കയെ ഓര്‍ത്തും പറഞ്ഞും മലപ്പുറം
ദോഹ. കഴിഞ്ഞ ബുധനാഴ്ച ദോഹയില്‍ നിര്യാതനായ കെ.മുഹമ്മദ് ഈസ എന്ന ഈസക്ക ജനങ്ങളില്‍ എന്തുമാത്രം സ്വീകാര്യനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഖത്തറിലും നാട്ടിലുമൊക്കെ നടക്കുന്ന അനുസ്മരണ ചടങ്ങുകള്‍. ഈസക്കയെ ഓര്‍ത്തും
Read More