സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ് ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍
ദോഹ: സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ് ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ . തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഒരു സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുന്നതിനുള്ള അപേക്ഷാ ഫീസ്
Read More