2024 ലെ ദേശീയ ദിന പരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
ദോഹ: 2024 ലെ ദേശീയ ദിന പരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി അറിയിച്ചു. രജിസ്ട്രേഷന്‍ കാലാവധി 2024 നവംബര്‍ 6
Read More