Breaking News

വിജയമന്ത്രങ്ങളുടെ ഖത്തര്‍ പ്രകാശനം നവംബര്‍ 10 ന്


ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗത്തിന്റെ ഖത്തര്‍ പ്രകാശനം നവംബര്‍ 10 ഞായറാഴ്ച രാത്രി സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും.