Breaking News

Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . തൃശൂര്‍ രാമവര്‍മ്മപുരം കുറ്റിമുക്കിലെ രോഷിനി മന്‍സിലില്‍ ഒ. അയ്യൂബ് ഖാന്റേയും മഹ്‌മൂദയുടേയും മകന്‍ഷാഹിന്‍ ഖാന്‍ (

Read More
Breaking News

ഐസിസി ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് ബസാറും മെഹന്ദി നൈറ്റും മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഐസിസി അശോക ഹാളില്‍ നടക്കും. വൈകുന്നേരം

Read More
Breaking News

ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം

ദോഹ. റമദാന്‍ അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് ഇപ്പോള്‍ നല്‍കാം. രാജ്യത്തെ വിവിധ ഷോപ്പിംഗ് മോളുകളില്‍ ഫിത്വര്‍ സകാത്ത് ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഫിത്വര്‍

Read More
Breaking News

ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ 2025 ഏപ്രില്‍ 3 മുതല്‍ 5 വരെ

ദോഹ: ഖത്തരി ഡയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ വിനോദ പരിപാടിയായ ലുസൈല്‍ സ്‌കൈ ഫെസ്റ്റിവല്‍ 2025 ഏപ്രില്‍ 3 മുതല്‍ 5

Read More
Breaking News

ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്ത് ഖത്തര്‍

ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹ ഇന്നലെ (മാര്‍ച്ച് 22 ന്) പ്രാദേശിക സമയം രാത്രി 8:30 ന് 2025 ലെ ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്തു, പരിസ്ഥിതി

Read More
Breaking News

ഐസിബിഎഫ് ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന്

ദോഹ. ഐസിബിഎഫ് ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന് രാത്രി 8.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. ചടങ്ങില്‍ പഴയ മാനേജിംഗ് കമ്മറ്റി പുതിയ കമ്മറ്റിക്ക് അധികാരം

Read More
Breaking News

നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി

ദോഹ. വിമന്‍ ഇന്ത്യയുടേയും ഗേള്‍സ് ഇന്ത്യയുടേയും മേല്‍നോട്ടത്തില്‍ നാലായിരത്തിലധികം തൊഴിലാളികള്‍ക്ക് വീട്ടിലുണ്ടാക്കിയ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് സി.ഐ.സി. കഴിഞ്ഞ പത്തു ദിവസത്തോളമായി നടത്തിയ ഒരുക്കങ്ങളെ തുടര്‍ന്നാണ്

Read More
Breaking News

ഡോ.വി.വി.ഹംസയുടെ മാതാവ് നിര്യാതയായി

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായഡോ.വി.വി.ഹംസയുടെ മാതാവ് ഹവ്വാ ഉമ്മ ( 82) നാട്ടില്‍ നിര്യാതയായി. കൊലൊളമ്പില്‍ പരേതനായ

Read More
Breaking News

ഹരി നായര്‍ വിടവാങ്ങി

ദോഹ. ഗള്‍ഫ് മേഖലയില്‍ ഈവന്റ് ഓഡിയോ വിഷ്വല്‍ രംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന ഹരി നായര്‍( 50) വിടവാങ്ങി. ഇന്നലെ രാത്രി ഹമദ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.ഫിഫ

Read More
Breaking News

അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം മാര്‍ച്ച് 27 ന്

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം മാര്‍ച്ച് 27 ന് വ്യാഴാഴ്ച നടക്കും.

Read More