Breaking News

ഈദ് അവധിക്ക് ആഡംബര സ്റ്റേ കേഷനുകള്‍ക്ക് ഡിമാന്റ് കൂടി

ദോഹ. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ ഖത്തറില്‍ ആഡംബര സ്റ്റേ കേഷനുകള്‍ക്ക് വലിയ ഡിമാന്റായിരുന്നുവെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍. നിരവധി കുടുംബങ്ങളാണ് ഈദ് അവധിക്ക് സ്‌റ്റേ കേഷനുകള്‍ തെരഞ്ഞെടുത്തത്.

Related Articles

Back to top button
error: Content is protected !!