ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്‌കാരാനന്തരം
ദോഹ. ഇന്ന് രാവിലെ വിടയ പറഞ്ഞ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമായ ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്‌കാരാനന്തരമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബുഹമൂറിലെ പള്ളിയില്‍ വെച്ച്
Read More