റയല് മാഡ്രിഡ് ഫിഫ ഇന്റര്കോണ്ടിനെന്റല് കപ്പ് 2024 ചാമ്പ്യന്മാര്
ദോഹ. കാല്പന്തുകളിയാരാധകര് ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ ഇന്റര്കോണ്ടിനെന്റല് കപ്പ് ഫൈനല് മല്സരത്തില് മെക്സിക്കന് കരുത്തരായ പാച്ചൂക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് പരാജയപ്പെടുത്തി കാര്ലോ ആന്സലോട്ടിയുടെ റയല് മാഡ്രിഡ്
Read More