Breaking News

Breaking News

കരീം സരിഗ നിര്യാതനായി

ദോഹ. ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സംഗീതജ്ഞന്‍ കരീം സരിഗ നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയാണ്. ഖത്തറിലുള്ള സക്കീര്‍ സരിഗയുടെ ജേഷ്ഠ സഹോദരനാണ്.

Read More
Breaking News

ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന്

ദോഹ. ലോക കേരളം ഓണ്‍ലൈന്‍പോര്‍ട്ടല്‍; ഖത്തര്‍ പ്രവാസി സംഘടനകളുടെ യോഗം ഡിസംബര്‍ 19 ന് . ലോക മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും , അടിയന്തര ഘട്ടങ്ങളിലും

Read More
Breaking News

പിഎസ്ജി ഖത്തറിലേക്ക്, ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന്‍ 2025 ജനുവരി 5 ന് ദോഹയില്‍

ദോഹ. ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന്‍ 2025 ജനുവരി 5 ഞായറാഴ്ച ദോഹയില്‍ നടക്കും, ഖത്തറിലെ ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ദേശീയ സ്ഥാപനമായ വിസിറ്റ്

Read More
Breaking News

ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍ 2024 ആയി തെരഞ്ഞടുക്കപ്പെട്ടു. മുപ്പത്തിയൊന്നാമത് വാര്‍ഷിക വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ആണ് ഖത്തര്‍ എയര്‍വേയ്സിനെ ‘ലോകത്തിലെ പ്രമുഖ എയര്‍ലൈന്‍

Read More
Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യത

ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മൂടല്‍മഞ്ഞിന് സാധ്യതയുള്ളതില്‍ ദൂരക്കാഴ്ച കുറയാം. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. താപനില കുറഞ്ഞത് 17 ഡിഗ്രി

Read More
Breaking News

ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ. ഡിസംബര്‍ 12 മുതല്‍ 21 വരെ നടക്കുന്ന ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയന്ത്രണങ്ങള്‍

Read More
Breaking News

മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു

ദോഹ: ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലിയുടെ മയ്യിത്ത് ഇന്ന് രാവിലെ ഏലംകുളം പള്ളി ഖബറിസ്ഥാനില്‍ മറവ് ചെയ്തു.

Read More
Breaking News

മുഹമ്മദ് ഷിബിലിയുടെ നിര്യാണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ദോഹ: ഇന്ന് രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ച ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലിയുടെ നിര്യാണം ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി . ചെറുപ്രായത്തില്‍ തന്നെ

Read More
Breaking News

മുഹമ്മദ് ഷിബിലി പാലേങ്ങല്‍ ഹൃദയ സ്തംഭനം മൂലം ഖത്തറില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭമായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരും മാനേജിംഗ് ഡയറക്ടര്‍ കരീംക്കയുടെ ബന്ധുവുമായ മുഹമ്മദ് ഷിബിലി പാലേങ്ങല്‍ (42 വയസ്സ് ) ഹൃദയ സ്തംഭനം

Read More
Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . പത്തനംതിട്ട, കോഴഞ്ചേരി വടക്കേപ്പറമ്പില്‍ കുടുംബാംഗം മാത്യു തോമസ് (60) ആണ് നിര്യാതനായത്. ദോഹ എഞ്ചിനീയറിംഗ് സര്‍വീസ് കമ്പനി

Read More