Breaking News

Breaking News

സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും

ദോഹ. ഖത്തറില്‍ അടുത്തയാഴ്ച സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും. വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

Read More
Breaking News

ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും

ദോഹ. ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും.215 പബ്ലിക് സ്‌കൂളുകള്‍, 70 ഇന്റഗ്രേഷന്‍ സ്‌കൂളുകള്‍, ഏഴ് അല്‍ ഹിദായ സ്പെഷ്യല്‍

Read More
Breaking News

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മൂവായിരത്തോളം പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകളുമായി മുവാസലാത്ത്

ദോഹ: 2024-25 പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗതമൊരുക്കുവാന്‍ ഏറ്റവും പുതിയ സുരക്ഷയും സുരക്ഷാ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന 3,000 പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകള്‍ മോവാസലാത്ത് (കര്‍വ)

Read More
Breaking News

സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ല

ദോഹ. ഖത്തറില്‍ സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ലെന്നും പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ ആഗസ്ത് 31 വരെ മാത്രമേ

Read More
Breaking News

ജന്മാഷ്ടമി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

ദോഹ. ജന്മാഷ്ടമി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് നാളെ ( ആഗസ്ത് 26 തിങ്കള്‍) അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read More
Breaking News

ഖത്തറിന്റെ മാനത്ത് നാളെ സുഹൈല്‍ നക്ഷത്രം ദൃശ്യമാകും

ദോഹ. ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നാളെ ( ആഗസ്ത് 24 ന് ) സുഹൈല്‍ നക്ഷത്രം ദൃശ്യമാകുമെന്നും ഇനിയുള്ള 52 ദിവസങ്ങള്‍ സുഹൈല്‍ നക്ഷത്രത്തിന്റെ കാലമാണെന്നും

Read More
Breaking News

പന്ത്രണ്ടാമത് സിറ്റിസ്‌കേപ്പ് ഖത്തര്‍ 2024 ഒക്ടോബര്‍ 13 മുതല്‍ 15 വരെ

ദോഹ. ഗള്‍ഫ് മേഖലയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഇവന്റായ സിറ്റിസ്‌കേപ്പ് ഖത്തറിന്റെ പന്ത്രണ്ടാമത് പതിപ്പ് 2024 ഒക്ടോബര്‍ 13 മുതല്‍ 15 വരെ ഖത്തറിലെ ദോഹ എക്സിബിഷന്‍

Read More
Breaking News

സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം താല്‍ക്കാലികമായി അടക്കുന്നു

ദോഹര്‍: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയിലുള്ള സന സിഗ്‌നലില്‍ നിന്ന് ജി റിംഗ് റോഡിലേക്ക് പോകുന്ന ഷര്‍ഖ് ഇന്റര്‍സെക്ഷനിലെ പാലം നാളെ അര്‍ദ്ധരാത്രി മുതല്‍ 2024 ഓഗസ്റ്റ്

Read More
Breaking News

പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം ആഗസ്ത് 31 വരെ മാത്രം

ദോഹ. ഖത്തറില്‍ പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ തീര്‍ക്കാനുള്ള അവസരം ആഗസ്ത് 31 വരെ മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.സപ്തംബര്‍ 1 മുതല്‍ പിഴ

Read More
Breaking News

ഹോം ബിസിനസുകള്‍ക്കുള്ള ലൈസന്‍സിംഗ് ഫീസ് 1500 റിയാലില്‍ നിന്നും 300 റിയാലായി കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം

ദോഹ: ഹോം ബിസിനസുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോം ബിസിനസുകള്‍ക്കുള്ള ലൈസന്‍സിംഗ് ഫീസ് 1500 റിയാലില്‍ നിന്നും 300 റിയാലായി കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം.ഫീസ് കുറക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും

Read More