Breaking News

Breaking News

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ 2- 1 ന് ഇന്ത്യയെ തകര്‍ത്ത് ഖത്തറിന് മുന്നേറ്റം

ദോഹ: ഏഷ്യന്‍ കപ്പ് 2027, ഫിഫ ലോകകപ്പ് 2026 സംയുക്ത യോഗ്യതാ മത്സരങ്ങളിലെ തങ്ങളുടെ രണ്ടാം റൗണ്ട് കാമ്പെയ്‌നില്‍ 2- 1 ന് ഇന്ത്യയെ തകര്‍ത്ത് ഖത്തറിന്

Read More
Breaking News

ഖത്തര്‍ കെ.എംസിസി മുന്‍ കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് ഇ.ടി.അബ്ദുല്‍ കരീം നിര്യാതനായി

ദോഹ. ഖത്തര്‍ കെ.എംസിസി മുന്‍ കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് ഇ.ടി.അബ്ദുല്‍ കരീം നിര്യാതനായി. മുസ്ലിം ലീഗിനെ ജീവനു തുല്യം സ്‌നേഹിച്ച കെ.എം.സി.സി. ഖത്തര്‍ -കാസര്‍കോട് ജില്ലാ കമ്മിറ്റി

Read More
Breaking News

ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി മൂന്ന് ദിവസം

ദോഹ: ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ അവധി മൂന്ന് ദിവസം ആയിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ക്യുസിബിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2024

Read More
Breaking News

ഖത്തറില്‍ ഇന്നു മുതല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറും

ദോഹ. പെരുന്നാള്‍ അവധി പ്രഖ്യാപിക്കുകയും മിക്ക സ്‌കൂളുകളും വേനവലധിക്ക് അടക്കുകയും ചെയ്തതോടെ ഇന്ന് മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറും.ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ഔദ്യോഗികമായ അവധി ആരംഭിക്കുന്നത് ഞായറാഴ്ചയാണെങ്കിലും

Read More
Breaking News

വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പിയുടെ മാതാവ് നിര്യാതയായി

ദോഹ. വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഐബിപിസി വൈസ് പ്രസിഡണ്ടുമായ അഷ്‌റഫ് കെ.പിയുടെ മാതാവ് മാടത്തു വീട്ടില്‍ മറിയം നാട്ടില്‍ നിര്യാതയായി . 74 വയസ്സായിരുന്നു. കുഞ്ഞിമുഹമ്മദാണ്

Read More
Breaking News

ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ചേര്‍ന്നു

ദോഹ: ഇന്‍വെസ്റ്റ്മെന്റ് സംബന്ധിച്ച ഖത്തര്‍, ഇന്ത്യ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആദ്യ യോഗം ന്യൂഡല്‍ഹിയില്‍ നടന്നു.വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹസന്‍ അല്‍

Read More
Breaking News

അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു

ദോഹ. അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളെ അന്താരാഷ്ട്ര സഹകരണ കേന്ദ്രമായി നിയമിച്ചു. ജൂണ്‍ 2024 മുതല്‍ ജൂണ്‍ 2028

Read More
Breaking News

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന വ്യാജ

Read More
Breaking News

ശരീരത്തിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര ദോഹ: ശരീരത്തിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ഒരു ഇന്‍സ്‌പെക്ടര്‍ക്ക് യാത്രക്കാരനില്‍ സംശയം തോന്നിയതിന് തുടര്‍ന്ന് സ്‌കാനിംഗിന് വിധേയനാക്കിയപ്പോഴാണ് ശരീരത്തിനകത്ത് അനധികൃത

Read More
Breaking News

ബലിപെരുന്നാള്‍ ജൂണ്‍ 16 ന്

അമാനുല്ല വടക്കാങ്ങര ദോഹ. ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂണ്‍ 16 ന് ഞായറാഴ്ചയായിരിക്കും. ഇന്നലെ സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.ജൂണ്‍ 15

Read More