ഈദ് തിരക്ക്: യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് തിരക്ക്, യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രംഗത്ത്. തടസ്സമില്ലാത്ത യാത്ര ഉറപ്പുവരുത്തുന്നതിനായി എല്ലാവരും സഹകരിക്കണമെന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.
Read More