Breaking News

ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

ദോഹ. ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി . ദോഹയിലെ അല്‍ അഫീഫി എഞ്ചിനീയറിംഗ് ആന്‍ഡ് ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന തൃശൂര്‍ കല്ലേപാടം വടക്കേത്തറ കോടത്തൂര്‍ പുളിനാട്ട് ഹൗസില്‍ ജോബി പൗലോസ് (39) ആണ് നിര്യാതനായത്. അവിവാഹിതനാണ് .
പിതാവ് പൗലോസ് പി ഇ .
അമ്മയും രണ്ട് സഹോദരിമാരുമുണ്ട് . നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!