ഫിഫ 2022 ലോകകപ്പ് ഖത്തറിലെ 22 മത്സരങ്ങള്‍ സൗജന്യമായി ബീന്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും
അമാനുല്ല വടക്കാങ്ങര ദോഹ. അറബ് ലോകത്തെ ആദ്യ ലോകകപ്പിന്റെ ആഘോഷവേളയില്‍, ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 22 മത്സരങ്ങള്‍ മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും അതിന്റെ ഫ്രീ-ടു-എയര്‍
Read More