ഖത്തറിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ലഹരിപാനീയങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിസരത്ത് ലഹരിപാനീയങ്ങള്‍ വില്‍ക്കുന്നതിന് ഫിഫ നിരോധനം പ്രഖ്യാപിച്ചു. ഫിഫ മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം
Read More