ഇന്ന് മുതല്‍ ചില മെട്രോ സ്റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്സിറ്റ് ഓപറേഷനുകളില്‍ മാറ്റം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ന് , നവംബര്‍ 11 വെളളിയാഴ്ച മുതല്‍ ചില മെട്രോ സ്റ്റേഷനുകളിലെ എന്‍ട്രന്‍സ് , എക്സിറ്റ് ഓപറേഷനുകളില്‍ മാറ്റം വരുമെന്ന് ഖത്തര്‍ റയില്‍
Read More