ഖത്തറില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പിയാല്‍ പതിനായിരം റിയാല്‍ വരെ പിഴ .മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് പൊതു ശുചിത്വ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും പതിനായിരം റിയാല്‍ വരെ പിഴയും 6 മാസം വരെ തടവും
Read More