ഖത്തറില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ പുതിയ 8 സ്‌കൂളുകള്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഈ അക്കാദമിക വര്‍ഷത്തില്‍ എട്ട് പുതിയ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ്
Read More