ഖത്തറില്‍ കോവിഡ് നില തൃപ്തികരം, വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് നില തൃപ്തികരമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം വിലയിരുത്തി. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
Read More