കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം , ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെുത്തി ഖത്തര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 29 മുതല്‍ പ്രാബല്യത്തില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് 19 ന്റെ ഇന്ത്യന്‍ വകഭേദം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ , ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്
Read More