ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡ് വാക്സിനും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡ് എന്ന കൊറോണ വാക്സിനും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ
Read More