റമദാനിലെ സമയക്രമം വ്യക്തമാക്കി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) വിശുദ്ധ റമദാന്‍ മാസത്തിലെ നിരവധി സേവനങ്ങളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം പ്രഖ്യാപിച്ചു. എച്ച്എംസി ആശുപത്രി ശൃംഖലയിലുടനീളമുള്ള
Read More