Breaking News
-
പൊടിക്കാറ്റില്‍ മുങ്ങി ദോഹ
ദോഹ. രാവിലെ മഴ നനഞ്ഞ് കുതിര്‍ന്ന ദോഹ ഉച്ചക്ക് ശേഷം പൊടിക്കാറ്റില്‍ മുങ്ങി. പല സ്ഥലങ്ങളിലും ദൂരകാഴ്ച വളരെ പരിമിതമായിരുന്നു.
Read More » -
ഷാഫി പറമ്പിലിന് ദോഹയില്‍ ഊഷ്മളമായ വരവേല്പ്
ദോഹ. ഖത്തറിലെ പോഡാര്‍ പേള്‍ സ്കൂളില്‍ നടക്കുന്ന വടകരാരവം പരിപാടിയില്‍ സംബന്ധിക്കുന്നതിനായി ദോഹിലെത്തിയ വടകര പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ദോഹയില്‍…
Read More » -
ഹോളി പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി
ദോഹ. ഹോളി പ്രമാണിച്ച് നാളെ (മാര്‍ച്ച് 25 തിങ്കള്‍) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും.
Read More » -
ഇന്ന് ലോക ക്ഷയരോഗ ദിനം, അതെ, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാം’
ദോഹ. അതെ, നമുക്ക് ക്ഷയരോഗം ഇല്ലാതാക്കാം എന്ന സുപ്രധാന പ്രമേയത്തോടെ ഇന്ന് ലോക ക്ഷയരോഗ ദിനം ആചരിക്കുകയാണ് . ഖത്തറില്‍ പൊതുജനാരോഗ്യ മന്ത്രാലയവും അതിന്റെ പങ്കാളികളും ക്ഷയരോഗത്തെ…
Read More » -
മഴ നനഞ്ഞ് ദോഹ
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ പെയ്തു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
Read More » -
ഇഫ്താറിന് മുമ്പ് അമിത വേഗതയില്‍ വാഹനമോടിക്കുന്നത് റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്
ദോഹ. ഇഫ്താറിന് മുമ്പ് അമിത വേഗതയില്‍ വാഹനമോടിക്കുന്നത് റമദാനിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും തങ്ങളേയും മറ്റുള്ളവരേയും അപകടത്തിലാക്കുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Read More » -
അറബ് കുതിരകളുടെ സാംസ്കാരിക പൈതൃക നഗരമായി കത്താറയെ തിരഞ്ഞെടുത്തു
ദോഹ. അറബ് കുതിരകളുടെ സാംസ്കാരിക പൈതൃക നഗരമായി കത്താറയെ തിരഞ്ഞെടുത്തതായി അറബ് ഓര്ഗനൈസേഷന് ഫോര്‍ എഡ്യൂക്കേഷന്‍, കള്‍ച്ചര്‍ ആന്‍ഡ് സയന്‍സ് (അലെക്സോ) അറിയിച്ചു. അറേബ്യന്‍ കുതിരകളുമായി ബന്ധപ്പെട്ട…
Read More » -
ഖത്തര്‍ ജനസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു
ദോഹ. ഖത്തര്‍ ജനസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ കണക്കനുസരിച്ച് ഫെബ്രുവരി അവസാനം ഖത്തറിലെ ജനസംഖ്യ 3128983 ആയിരുന്നു. ഇതില്‍ 222475…
Read More » -
റമീസ് ഇഖ്ബാല്‍ തസ് ബിക്കുള്ള ജനാസ നമസ്കാരം ഇന്ന് അസര്‍ നമസ്കാരാനന്തരം
ദോഹ. ഉംറക്കുള്ള യാത്രാ മധ്യേ സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി റമീസ് ഇഖ്ബാല്‍ തസ് ബിക്കുള്ള ജനാസ നമസ്കാരം ഇന്ന്…
Read More » -
ചാലു പറമ്പത്ത് സൂപ്പി ഹാജി നിര്യാതനായി
ദോഹ. ഖത്തറിലെ ആദ്യകാല പ്രവാസിയും പ്രമുഖവ്യാപാരിയും തുവ്വക്കുന്നിലെ പൗര പ്രമുഖനുമായിരുന്ന സി.പി സൂപ്പി ഹാജി (ചാലു പറമ്പത്ത് ) നിര്യാതനായി. ഖത്തര്‍ പച്ചകറി മാര്‍ക്കറ്റില്‍ ഉള്ള അല്‍റവാബി…
Read More »