വേനല്‍ക്കാല പരിപാടികളും സാംസ്‌കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് കരുത്തേകുന്നു
ദോഹ: വേനല്‍ക്കാല പരിപാടികളും സാംസ്‌കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് കരുത്തേകുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം, മെച്ചപ്പെട്ട ആതിഥ്യമര്യാദ, വര്‍ഷം മുഴുവനും നടക്കുന്ന ഉത്സവങ്ങളുടെയും പരിപാടികളുടെയും
Read More