Breaking News

ഗസ്സയില്‍ പട്ടിണി മരണങ്ങള്‍ പെരുകുന്നു, അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം

ദോഹ. ഇസ്രായേലിന്റെ നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയമാകുന്ന ഗസ്സയില്‍ പട്ടിണി മരണങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍
അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് നിത്യവും പട്ടിണികാരണം മരണമടയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍