IM Special

IM Special

മുഹമ്മദ് കുട്ടി അരിക്കോട് : മണ്ണിട്ടു മൂടിയാലും മാപ്പിളപ്പാട്ടിന്റെ വര്‍ണ്ണ ചരിത്രമായി കത്തിജ്വലിക്കുന്ന പാട്ടുകാരന്‍

ഏതാനും ദിവസം മുമ്പ് വിളിച്ചപ്പോള്‍ കൈകള്‍ തീരെ പൊക്കാന്‍ വയ്യ എന്ന പരാതി പറഞ്ഞിരുന്നു. ഡയലിസിന് വിധേയമായിട്ടും രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടമായിട്ടും ഇല്ലാത്ത ദുഃഖവും സങ്കടവും

Read More
IM Special

യുദ്ധ കെടുതിയിൽ വിതുമ്പുന്ന ബാല്യം

വിനേഷ് ഹെഗ്‌ഡെ മഴ പെയ്യുന്നു തീ മഴ പെയ്യുന്നു..അമ്മയാം വാത്സല്യ കരങ്ങൾ അന്യമായ് മാറുന്നു….താതന്റെ സ്നേഹവും ഓർമയായ് തീരുന്നു..കൂടപ്പിറപ്പുകൾ ചോരയായ് ഒഴുകുന്നു..ഇനിയെന്ത് ചെയ്യണം അറിയാതെ പൈതലിൻ കണ്ണു

Read More
IM Special

സൂഖ് വാഖിഫ് ; പാരമ്പര്യ പൈതൃകങ്ങളുടെ ആഗോള തലസ്ഥാനം

രഞ്ജിത്ത് ചെമ്മാട് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ബദൂവിയന്‍ വ്യാപാരികളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടുങ്ങിയ ഗല്ലികളിലൂടെ നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ? അറേബ്യയുടെ പരമ്പരാഗതമായ പ്രാക്തന സംസ്‌കാരങ്ങളുടെ വ്യാപാരകേന്ദ്രങ്ങളുടെ അവശേഷിക്കുന്ന പാരമ്പര്യ

Read More
IM Special

പാട്ടിന്റെ പാലാഴി തീര്‍ത്ത് അജ്മല്‍ മുഹമ്മദിന്റെ സംഗീത യാത്ര

അമാനുല്ല വടക്കാങ്ങര ഖത്തര്‍ പ്രവാസിയായ അജ്മല്‍ മുഹമ്മദ് പാട്ടിന്റെ പാലാഴി തീര്‍ത്ത അനുഗ്രഹീത ഗായകനാണ്. പുതിയ കാലത്തിന്റെ ഒച്ചപാടുകളില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമൊക്കെ മാറി നിന്ന് എന്നും

Read More
IM Special

ഒരു തേരോട്ടം

ജയ രാജകൃഷ്ണൻ കിന്നാരം ചൊല്ലാം നമുക്കിന്നല്ലേകളിവള്ളമോട്ടി കളിക്കാംപുതുമഴ പുഞ്ചിരി തൂകും നാളില്‍പുതുമണ്ണിന്‍ ഗന്ധം ശ്വസിയ്ക്കാം അക്ഷരമുറ്റത്തെ ആദ്യദിനത്തിലേ=യ്ക്കൊന്നെത്തി നോക്കി മടങ്ങാംഅങ്കണവാടിയില്‍ പൂചൂടി നില്‍ക്കുന്നമുല്ലയ്ക്കൊരുമ്മ നല്‍കീടാം വാഴപൂന്തേനുണ്ട് പയ്യാരം

Read More
IM Special

മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ

ജയ രാജ കൃഷ്ണൻ മരുഭൂമിയിലും മനോഹാരിതയുണ്ടെന്ന് വിളിച്ചോതുന്ന ഖത്തർ . എങ്ങും വർണ്ണശബളമായി കണ്ണഞ്ചിപ്പിക്കുന്ന രാത്രിയുടെ യാമങ്ങളിലും നിധിയുടെ കലവറ തേടിയുള്ള യാത്ര. എണ്ണ കിണറുകൾ ഗർഭം

Read More
IM Special

മലയാണ്മ

ജയ രാജകൃഷ്ണൻ മലയാളമേ നിന്റെമരച്ചില്ലയഴിഞ്ഞാടുംനിഴല്‍ തോറ്റമൊരുക്കുന്നതണലു വേണം. കരിമ്പച്ച പുതച്ചൊരുകാടിന്റെ കഥ ചൊല്ലിവയല്‍ തേകിനനയ്ക്കുമരുവിവേണം.മലങ്കാറ്റ് വഴിതെറ്റികിതപ്പാറ്റും പകല്‍ക്കൊമ്പില്‍,കടല്‍പാട്ടിന്‍ താരാട്ടും,തലതല്ലി ചിരിക്കുന്നതിരയും വേണം. തിരതല്ലി തിരതല്ലിആമോദം നിറയുമ്പോള്‍ഒരുമേളപ്പെരുക്കത്തിന്‍ഇമ്പത്തില്‍ തിടമ്പേറ്റിചെവിയാട്ടി

Read More
IM Special

ഓണവിചാരം

വിഷു മുതല്‍ വിഷു വരെ പ്രവാസിക്ക് ഓണമാണ്.സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് മുതല്‍ സമുദ്ര ത്രയങ്ങളുടെ സംഗമമായ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന കേരളീയ സംസ്‌കൃതി വൈവിധ്യങ്ങളുടെ

Read More
IM Special

സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍

അമാനുല്ല വടക്കാങ്ങര പ്രവാസ ലോകത്ത് സാമൂഹികതയുടെ പ്രായോഗിക പാഠങ്ങളുമായി ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ശ്രദ്ധേയമാകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കളിയും വ്യായാമവും തമാശകളും കൊച്ചുവര്‍ത്തമാനങ്ങളുമായി ഒത്തുചേരുന്ന ഈ

Read More
IM Special

സംഗീതം

വിനേഷ് ഹെഗ്ഡെഅറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു പോയ്പ്രിയ സംഗീത സൗരഭ്യ സൗന്ദര്യമേ ………. നിന്‍ രാഗമിന്നെന്റെ പ്രാണനായ് മാറുമ്പോള്‍ശ്രുതിലയ താളങ്ങള്‍ സ്പന്ദനമായ്… എന്‍ ഹൃദയത്തിന്‍ പ്രിയരാഗ സ്പന്ദനമായ്

Read More