നൂറ് ദിവസത്തെ തുടര്‍ച്ചയായ ഡ്രോയിംഗ് ചലഞ്ച് പൂര്‍ത്തിയാക്കി ഖത്തറിലെ മലയാളി അധ്യാപിക രോഷ്‌നി കൃഷ്ണന്‍
ഡോ.അമാനുല്ല വടക്കാങ്ങര കലാ വൈഭവവും ദൃഢനിശ്ചയവും സമന്വയിപ്പിച്ച വ്യത്യസ്ഥമായ മാതൃകയിലൂടെ 100 ദിവസത്തെ ഡ്രോയിംഗ് ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഖത്തറിലെ അധ്യാപിക രോഷ്‌നി കൃഷ്ണന്‍ ചരിത്രം സൃഷ്ടിച്ചു.
Read More