നമ്മുടെ ഭൂമി ,നമ്മുടെ പൈതൃകം; ഖത്തര്‍ പരിസ്ഥിതി ദിനത്തില്‍ അലി അല്‍ ഹന്‍സാബിനൊപ്പം മരം നട്ട് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബിന്റെ കീഴിലെ പൈതൃക സസ്യ തോട്ടത്തില്‍ മരം നട്ട് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍
Read More