പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പായി ഫിത്വര്‍ സകാത്ത് നല്‍കണം
ദോഹ. നോമ്പ് അവസാനിക്കുന്നതോടെ വ്യക്തികള്‍ക്ക് നിര്‍ബന്ധമാകുന്ന ഫിത്വര്‍ സകാത്ത് നല്‍കുവാന്‍ ഉദ്‌ബോധിപ്പിച്ച് വിവിധ പള്ളികളില്‍ ഇമാമുമാര്‍ രംഗത്ത്.നോമ്പില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് പരിഹാരമായും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമായും പ്രവാചകന്‍
Read More