Local News

അധിനിവേശ ജറുസലേമില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള ഇസ്രായേലിന്റെ നിലവിലുള്ള നിയന്ത്രണങ്ങളെ അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ അപലപിച്ചു

അധിനിവേശ ജറുസലേമില്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള ഇസ്രായേലിന്റെ നിലവിലുള്ള നിയന്ത്രണങ്ങളെ അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ അപലപിച്ചു

ഖത്തര്‍, ജോര്‍ദാന്‍, യുഎഇ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അധിനിവേശ ജറുസലേമിലെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിന്മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ശക്തമായി അപലപിച്ചു