Local News

Local News

ഭാരത് ഉത്സവ് 2026 ആദ്യ ഘട്ടം ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍

ദോഹ. ഖത്തറിലെ നിലവിലെ പ്രതികൂല കാലാവസ്ഥ കാരണം, 2026 ജനുവരി 22, 23 തീയതികളില്‍ നടക്കാനിരുന്ന ഭാരത് ഉത്സവ് 2026 രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍

Read More
Local News

മുഹമ്മദ് മാഹീന് ഗിഫ സേവന പുരസ്‌കാരം സമ്മാനിച്ചു

ദോഹ. ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഇന്ത്യാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മാഹീന് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സേവന പുരസ്‌കാരം സമ്മാനിച്ചു.ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തരീ സംരംഭകനും

Read More
Local News

കള്ളക്കടത്ത് മയക്കുമരുന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ക്ലീനറെ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു

ദോഹ: രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ജോലിയിലായിരിക്കെ കള്ളക്കടത്ത് നടത്തിയ മയക്കുമരുന്ന് വസ്തുക്കള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തതിന് മുനിസിപ്പാലിറ്റി മന്ത്രാലയം ഒരു പുരുഷ പൊതു ശുചീകരണ തൊഴിലാളിയെ ആദരിച്ചു.

Read More
Local News

ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ

ദോഹ: ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം

Read More
Local News

‘ഇല തിരിഞ്ഞ മരം’പ്രകാശനം ചെയ്തു

ദോഹ. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും വനിതവേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിതസമാഹാരം ‘ഇല തിരിഞ്ഞ മരം’ ഡോ. വി ശിവദാസന്‍ എം പി സംസ്‌കൃതി മുന്‍

Read More
Local News

എസ്.ഐ.ആര്‍ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം – പ്രവാസി വെല്‍ഫെയര്‍

ദോഹ. രാജ്യം മുഴുവന്‍ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസി വോട്ടര്‍മാര്‍മാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന

Read More
Local News

സാമൂഹ്യനീതി ഉറപ്പാക്കലാണ് ലക്ഷ്യം: നജീബ് കാന്തപുരം എം.എല്‍.എ

ദോഹ: അധികാര ശ്രേണികളില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പങ്കാളിത്തം ലഭിക്കാത്തതാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയെന്ന് നജീബ് കാന്തപുരം എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇത്

Read More
Local News

പ്രവാസി ശബ്ദമായ എന്‍ ആര്‍ ഐ ഗൈഡ് ഗ്രൂപ്പ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി

ദോഹ: പ്രവാസികളുടെ ക്ഷേമം,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍,പ്രവാസികളുടെ തൊഴില്‍ നിയമങ്ങളും, ആനുകൂല്യങ്ങളും ,സുരക്ഷിത കുടിയേറ്റം,സൗജന്യ റിക്രൂട്ട്‌മെന്റ്,സാമ്പത്തിക കാര്യങ്ങള്‍,യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങളും, നഷ്ടപരിഹാരം അടക്കമുള്ള ആനുകൂല്യങ്ങള്‍,പ്രവാസികളുമായി

Read More
Local News

സ്പോക്കണ്‍ അറബിക് മെയിഡ് ഈസി ദോഹയില്‍ പ്രകാശനം ചെയ്തു

ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു. മുതിര്‍ന്ന

Read More
Local News

കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം – കെ. എ ഷഫീഖ്

ദോഹ: അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി

Read More