Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 204 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 204 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 6585 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് ആരെയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഇവ്വിഷയകമായി പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

2,032 Comments

  1. Lorsque vous prenez des photos avec un téléphone mobile ou une tablette, vous devez activer la fonction de service de positionnement GPS de l’appareil, sinon le téléphone mobile ne peut pas être positionné.

  2. Since the game chips are purchased with real money and are used to wager for more chips, the plaintiffs contend the casino mobile apps represent illegal gambling schemes. These apps allegedly violate Washington’s gambling laws and, therefore, plaintiffs say that they are entitled to recover the illegal profits gained by DoubleDown Interactive. DoubleDown_Casino.apk, DoubleDown_Casino-4.9.61.apk Formerly Twin River Casino Hotel Aug 03, 2021 (Gmt+09:00) Formerly Twin River Casino Hotel Yes. Double Down Casino is a secure and fair social casino that provides a risk-free way to enjoy online casino games. The site makes use of SSL encryption technology and is legal in 49 states. 01. Collect 40,000+ Free Chips 02. Collect 39,999+ Free Chips 03. Collect 40,000+ Free Chips 04. Collect 39,999+ Free Chips 05. Collect 40,000+ Free Chips 06. Collect 39,999+ Free Chips
    http://www.kiripo.com/forum/member.php?action=profile&uid=813579
    Whether you’re playing Chumba Casino for fun or for your chance to win cash prizes, there is something for everyone. Playing with Gold Coins allows you to try out different slots and see which ones you like, before winning and redeeming Sweeps Coins for cash prizes. Another option for players that would rather avoid typing chumbacasino every time in their browser is the Chumba Lite app. This is a limited version of the Chumba Casino online, offering a blackjack game and about 10 slot machines. It is available to download on Android and iOS, and you can follow the same steps covered above to register and play some fun casino slots at Chumba on the move. If you believe you should have access, please contact us. Speaking of poker, it is one of the biggest advantages that Ignition Casino has over Chumba Casino. Chumba only offers one video poker option. Ignition, on the other hand, has multiple casino poker, video poker, and competitive poker options. It’s one of the best online poker sites in the industry.