Breaking News

ഖത്തറില്‍ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗതം നടത്താന്‍ അനുമതിയുള്ള കമ്പനികളെയറിയാം

ഖത്തറില്‍ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രാ ഗതാഗതം നടത്താന്‍ ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയുള്ള കമ്പനികള്‍ ഊബര്‍, ക്യൂ ഡ്രൈവ് , ബദ്രഗോ, ആബിര്‍, സൂം റൈഡ്, കര്‍വ ടെക്‌നോളജി (കര്‍വ ടാക്‌സി),
റൈഡ്, ഐഡ്രൈവര്‍, യാംഗോ, ഇസെഡ് ഗോ, വെര്‍2 റൈഡ്, റോയല്‍ റൈഡ്, മേശ്വര്‍ എന്നിവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി